Advertisemen
പള്ളിപ്പുറം ടെക്നോസിറ്റിയിലെ കബനി ഐ.ടി സമുച്ചയത്തിന്റെ ഉദ്ഘാടനം നടന്നു. രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമാണ് ടെക്നോസിറ്റിയിലെ പുതിയ കെട്ടിട സമുച്ചയത്തിനുള്ളത്. ഇതോടെ ഈ സർക്കാരിന്റെ കാലയളവിൽ ഒരുകോടി ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിട സൗകര്യങ്ങളാണ് കേരളത്തിലെ ഐടി പാർക്കുകളിൽ ഒരുങ്ങിക്കഴിഞ്ഞത്.
Advertisemen