Advertisemen
അഞ്ച് വർഷങ്ങൾക്ക് മുൻപ് യുഡിഎഫ് സർക്കാർ അടച്ചു പൂട്ടാൻ തയാറെടുത്ത സ്ഥാപനമാണ് നെയ്യാറ്റിൻകരയിലെ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്.
ഇ സർക്കാരിൻ്റെ ആദ്യ ബജറ്റിൽ തന്നെ 7 കോടി രൂപ വൈവിധ്യവൽക്കരണത്തിനായി അനുവദിച്ചു കൊണ്ട് ISRO ക്കായി ഉപകരണങ്ങൾ നിർമ്മിക്കുവാൻ KAL തുടങ്ങി.പിന്നീട് രാജ്യത്ത് തന്നെ ആദ്യമായി പൊതുമേഖലയിൽ ഇലക്ട്രിക് ഓട്ടോകൾ നിർമിക്കുന്ന സ്ഥാപനമായി കേരള ഓട്ടോമൊബൈൽസ് മാറി.ഇന്ത്യക്ക് പുറത്തു നേപ്പാളിലേക്ക് കയറ്റുമതിയും തുടങ്ങി
Advertisemen