Advertisemen
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായിമാറുന്ന സ്കൂൾ.
GHSS Pilicode ( CKNSGHSS Pilicode) ന്റെ പുതുതായി പണികഴിപ്പിച്ച കെട്ടിങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികൾക്കായി സമർപ്പിച്ചു.
നാടിന്റെ അടിത്തട്ടിൽ തൊടുന്ന വികസനം ഇതൊക്കെയാണ്. സാധാരണക്കാരന്റെ മക്കൾക്കും ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കട്ടെ. നാട് മുന്നേറട്ടെ.
Advertisemen