Advertisemen
.
🚴🚴♂️ പാലക്കാട് ജില്ലയിലെ കായികമേഖലയ്ക്ക് ഊര്‍ജ്ജം പകരുന്ന നാല് സ്റ്റേഡിയങ്ങള്‍ തുറന്നു കൊടുത്തു. കിഫ്ബി പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മ്മിച്ച തൃത്താല, പറളി, ചിറ്റൂര്‍ സ്റ്റേഡിയങ്ങളും കയികവകുപ്പിന്റെ ഫണ്ടില്‍ നിര്‍മ്മിച്ച കോട്ടായി സ്‌റ്റേഡിയവുമാണ് നാടിന് സമര്‍പ്പിച്ചത്
Advertisemen