Advertisemen
അങ്കമാലി: അങ്കമാലിയിൽ നിർമാണം പൂർത്തീകരിച്ച പോലീസ് ക്വാർട്ടേഴ്‌സ് സമുച്ചയത്തി
ന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് ആറിന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റോജി എം. ജോൺ എം.എൽ.എ. അധ്യക്ഷത വഹിക്കും. 1.31 കോടി രൂപ ചെലവിൽ കേരള പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് ക്വാർട്ടേഴ്‌സ് നിർമിച്ചത്.
Advertisemen