Advertisemen
1,80,000 ചതുശ്ര അടിയിൽ 40 കോടി രൂപ മുടക്കി PWD നിർമ്മിച്ച സയൻസ് ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്.
ഒരു സർക്കാർ കലാലയത്തിൽ ഇന്നുള്ളതിൽ വെച്ച് ഏറ്റവും വലിയ ലാബ് - സെമിനാർ ഹാൾ - ക്ലാസ് മുറി - അനുബന്ധ സൗകര്യങ്ങളോടെ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ബ്ലോക്ക് പട്ടാമ്പി പ്രദേശത്തിന്റെ ഭാവി വികസനത്തിലേക്കുള്ള ചൂണ്ടുപലകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന അത്ഭുതകരമായ മാറ്റത്തിന്റെ മികച്ച ദൃഷ്ടാന്തമാണ് ഈ സയൻസ് ബ്ലോക്ക്.
Advertisemen