Advertisemen
കുന്നക്കാവ് : കുന്നക്കാവ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ലഭിച്ച 3 കോടി രൂപ ചെലവിൽ നിർമിക്കുന്ന 16 ക്ലാസ് മുറികളുടെ ഉദ്ഘാടനം ഫെബ്രുവരി 6-ാം തീയതി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ .പിണറായി വിജയൻ നിർവഹിച്ചു. ബഹു കേരള ധനവകുപ്പ് മന്ത്രി ശ്രീ.തോമസ് ഐസക് , ബഹു കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി: ശ്രീ.സി. രവീന്ദ്രനാഥ് , പെരിന്തൽമണ്ണ നിയോജക മണ്ഡലം എംഎൽഎ ശ്രീ.മഞ്ഞളാംകുഴി അലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Advertisemen