Advertisemen
കഠിനംകുളം : കേരള പൊതുമരാമത്ത് വകുപ്പ് ചിറയിൻകീഴ് നിയോജകമണ്ഡലത്തിൽ കഠിനംകുളം ഗ്രാമപഞ്ചായത്തിൽ പാർവ്വതി പുത്തനാറിന് കുറുകെ തീരദേശ ഹൈവേയും എൻ എച്ച് 66നെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് 8.9 കൊടി രൂപയിൽ നിർമ്മിച്ച പുത്തൻതോപ്പ് പാലത്തിൻറെ ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവ്വഹിച്ചു . ഡെപ്യൂട്ടി സ്പീക്കർ വി ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ അടൂർപ്രകാശ് എം പി മുഖ്യാതിഥിയായി.കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫെലിക്സ്.പി , പി.ഡബ്യൂ.ഡി ചീഫ് എൻജിനീയർ എസ് മനോ മോഹനൻ , വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Advertisemen