Advertisemen
കണ്ണൂര്‍: സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്താൻ എൽ.ഡി.എഫ് സർക്കാരിനായതായിമുഖ്യമന്ത്രി പിണറായി വിജയൻ. റോഡുകൾ, പാലങ്ങൾ, പാർപ്പിടങ്ങൾ, ശുദ്ധജല വിതരണം, തുടങ്ങിയ മേഖലകളിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് സർക്കാർ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേലുർ, പാറപ്രംകടവ് പാലം നാടിന് സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
Advertisemen