Advertisemen
കെ എസ് ഇ ബിയുടെ വിതരണ വിഭാഗത്തിലെ 6 ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ബഹു വൈദ്യുതി മന്ത്രി ശ്രീ. എം.എം. മണി 17.02.2021 ന് നിർവ്വഹിക്കുകയുണ്ടായി.
1. എറണകുളം വൈദ്യുതി ഭവനം, പാലാരിവട്ടം
2. തിരൂരങ്ങാടി മിനി വൈദ്യുതി ഭവനം
3. മാങ്കാവ് ഇലക്ട്രിക്കല്‍ സെക്ഷന്‍
4. നെന്മാറ ഇലക്ട്രിക്കല്‍ സെക്ഷന്‍
5. രാമനാട്ടുകര ഇലക്ട്രിക്കല്‍ സെക്ഷന്‍
6. വാളയാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്
Advertisemen