Advertisemen
ദേശമംഗലം: ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ
നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നവംബർ നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായി.
ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.
പൊതുവിജ്ഞാന സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി
ഹയർ സെക്കൻ്ററി പ്ലാൻ ഫണ്ടിൽ നിന്ന് 2 കോടി രൂപ ചെലവിലാണ് 12 ക്ലാസുമുറികളുള്ള കെട്ടിടം നിർമ്മിച്ചത്
Advertisemen