Advertisemen
![]() |
നിർമ്മാണം പുരോഗമിക്കുന്ന മെട്രോ സ്റ്റേഷൻ |
കൊച്ചിൻ വാട്ടർ മെട്രോക്ക് വേണ്ടി കൊച്ചിൻ ഷിപ് യാർഡിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു.747 കോടിയുടെ കൊച്ചിൻ വാട്ടർ മെട്രോ സർവീസ് തുടങ്ങിയാൽ, ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ സമ്പൂർണ വാട്ടർ മെട്രോ ആയിരിക്കും. 78 ബോട്ടുകളും. 38 ടെർമിനലുകളും ആദ്യ ഘട്ടത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..
Advertisemen