Advertisemen
തോട്ടയയ്ക്കാട് കൂടുതൽ സൗകര്യങ്ങളോടെ തുടങ്ങിയ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരം ബഹു: ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ഇന്നുമുതൽ പൊതുജനങ്ങൾക്കായി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ മന്ദിരം തുറന്നുകൊടുത്തു.
ആധുനിക സൗകര്യങ്ങളോടെ ഒരു കുടുംബാരോഗ്യകേന്ദ്രം പ്രദേശവാസികളുടെ ചിരകാല സ്വപ്നമായിരുന്നു. അത് സാധ്യമാക്കിയ പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ.
Advertisemen