Advertisemen
എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ശൈലജ ടീച്ചർ നിര്‍വഹിച്ചു. കിഫ്ബി പ്രോജക്ടില്‍ ഉള്‍പ്പെടുത്തി 57.95 കോടി രൂപ മുതല്‍ മുടക്കിയാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്.
Advertisemen