Advertisemen
വൈക്കം അമ്മയും കുഞ്ഞും ആശുപത്രിക്കായി പണിത ആറ് നില കെട്ടിടത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. വരുന്ന ജനുവരി നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 32 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഈ ആശുപത്രി ആരംഭിക്കുന്നതോടെ ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഏറെ നാളായുള്ള അമ്മയ്ക്കും കുഞ്ഞിനും മാത്രമായുള്ള ആശുപത്രി എന്ന ആഗ്രഹം പൂർത്തീകരിക്കാൻ സാധിക്കും.
Advertisemen