Advertisemen
1 കോടി 40 ലക്ഷം രൂപയാണ് നിർമ്മാണച്ചിലവ്.
എസ്.എച്ച്.ഒ, എസ്.ഐ. മാർ മറ്റ് പ്രധാന ഉദ്ദ്യോഗസ്ഥർക്കെല്ലാം പ്രത്യേക മുറികളും, ഹെൽപ്പ്ഡസ്‌കും, വിശ്രമ മുറിയും, കോൺഫറൻസ് ഹാളും, സന്ദർശന മുറിയും ലോക്കപ്പുകളും, ടോയിലറ്റ് സംവിധാനവും ഒക്കെയുള്ള കെട്ടിട സമുച്ചയം.
ഭാവിയിൽ ഡി.വൈ.എസ്.പി ആഫീസു കൂടി പ്രവർത്തിപ്പിക്കുവാൻ കഴിയുന്ന സ്ഥല സൗകര്യം ഇതിലുണ്ട്.
Advertisemen